Map Graph

തങ്ങൾ കുഞ്ഞു മുസല്യാർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി

കൊല്ലം ജില്ലയിലെ എഐസിടിഇ അംഗീകാരമുള്ള ടെക്നിക്കൽ വിദ്യാഭ്യാസ സ്ഥാപനം

കൊല്ലം ജില്ലയിലെ ഏഴുകോണിനടുത്ത്‌ കരുവേലിൽ പ്രവർത്തിക്കുന്ന ഒരു സ്വകാര്യ സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജ് ആണ് തങ്ങൾ കുഞ്ഞു മുസല്യാർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി. കേരളത്തിലെ ആദ്യത്തെ 'സർക്കാർ എയ്‌ഡഡ് ’ എൻജിനീയറിങ്ങ് കോളേജായ ടി.കെ.എം. കോളേജ് ഓഫ് എഞ്ചിനീയറിംഗിൻറെ സഹോദരസ്ഥാപനം കൂടിയാണ് ഈ കോളേജ്. കേരള സാങ്കേതിക സർവ്വകലാശാലയുടെ കീഴിലാണ് ഈ കോളേജ് പ്രവർത്തിക്കുന്നത്.

Read article